You Searched For "ദേവസ്വം ഉദ്യോഗസ്ഥര്‍"

ചോദ്യം ചെയ്യലിന് ഹാജരാകാതെ എ പത്മകുമാര്‍ മുങ്ങി നടന്നത് എന്തിനാണെന്ന ചോദ്യത്തിന് ഉത്തരമായി; സ്വര്‍ണം പൂശാന്‍ പോറ്റി അപേക്ഷ നല്‍കിയത് മുന്‍ദേവസ്വം മന്ത്രിക്കെന്ന മൊഴി കടകംപള്ളിക്ക് കുരുക്ക്?  ഇളക്കാന്‍ പറയാനും പൂശാന്‍ പറയാനും ദേവസ്വം മന്ത്രിക്ക് അവകാശമില്ലെന്ന് കടകംപള്ളി വാദിക്കുന്നെങ്കിലും ഹൈക്കോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണത്തില്‍ ദയാദാക്ഷിണ്യം ഉണ്ടാവില്ലെന്ന് സിപിഎമ്മിനും ആശങ്ക
കുറ്റമെല്ലാം ദേവസ്വം ഉദ്യോഗസ്ഥര്‍ക്കും എന്‍ വാസുവിനും; ബോര്‍ഡിന് കൈമാറിയത് ഉണ്ണിക്കൃഷ്ണന്‍ പോറ്റി ദേവസ്വം മന്ത്രിക്ക് നല്‍കിയ അപേക്ഷ; ഉദ്യോഗസ്ഥര്‍ നല്‍കിയ രേഖകള്‍ പ്രകാരം നടപടിയെന്നും എ പത്മകുമാറിന്റെ മൊഴി; ആറന്മുളയിലും ബോര്‍ഡ് ആസ്ഥാനത്തും പലവട്ടം പത്മകുമാര്‍ പോറ്റിയ കണ്ടെന്ന് എസ്‌ഐടി; പ്രതി 14 ദിവസത്തേക്ക് റിമാന്‍ഡില്‍; തിരുവനന്തപുരം സ്‌പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റും